tag:blogger.com,1999:blog-4502625033290285133.post4514753193565215054..comments2023-08-16T15:31:20.949+05:30Comments on എന്റുബുണ്ടു: മൂന്ന് ടൂളുകൾപ്രവീൺ || Praveenhttp://www.blogger.com/profile/13207586414115443521noreply@blogger.comBlogger3125tag:blogger.com,1999:blog-4502625033290285133.post-69907335411234749442011-08-15T16:37:39.785+05:302011-08-15T16:37:39.785+05:30"ഉബുണ്ടു ഉപയോഗിക്കുമ്പോൾ ചിലപ്പോഴെങ്കിലും താങ..."ഉബുണ്ടു ഉപയോഗിക്കുമ്പോൾ ചിലപ്പോഴെങ്കിലും താങ്കൾക്കനുഭവപ്പെട്ടേക്കാവുന്ന ഒരു പ്രശ്നമാണ് സിസ്റ്റം വൈഡ് ക്ലിപ്ബോർഡിന്റെ രാഹിത്യം. "

ഈ പ്രശ്നം ഇപ്പോഴില്ലെന്നു തോന്നുന്നു അല്ലേ?Vssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-4502625033290285133.post-10171640696500462072010-10-03T12:28:50.486+05:302010-10-03T12:28:50.486+05:30സി.ഡി. ഇട്ടും ഇടാതേയും അപ്ഗ്രേഡ് ചെയ്യാൻ പറ്റും, പ...സി.ഡി. ഇട്ടും ഇടാതേയും അപ്ഗ്രേഡ് ചെയ്യാൻ പറ്റും, പക്ഷെ അതിനായി വേറൊരു ഐ.എസ്.ഒ. ഫയൽ ഡൗൺലോഡ് ചെയ്യണമെന്നുമാത്രം, നമ്മൾ സാധാരണ പുതുതായി ഇൻസ്റ്റാൾ ചെയ്യാനുപയോഗിക്കുന്ന ഫയലല്ല. ‘Alternate install CD‘ എന്ന പേരിൽ അത് ഉബുണ്ടുവിന്റെ സൈറ്റിൽ കാണാം.

ഇന്റർനെറ്റ് കണക്ഷനുള്ള സിസ്റ്റം ആണെങ്കിൽ നേരിട്ട് അപ്ഗ്രേഡ് ചെയ്യാൻ കഴിയും.Anonymoushttps://www.blogger.com/profile/10662533136165148908noreply@blogger.comtag:blogger.com,1999:blog-4502625033290285133.post-25495025597369053432010-10-03T11:53:31.068+05:302010-10-03T11:53:31.068+05:30പുതിയ ഉബുണ്ടുപതിപ്പ് ഇറങ്ങുമ്പോൾ പസ്തുത പതിപ്പ് സി...പുതിയ ഉബുണ്ടുപതിപ്പ് ഇറങ്ങുമ്പോൾ പസ്തുത പതിപ്പ് സി.ഡിയിലാക്കിയതിനു ശേഷം സി.ഡി ഇട്ട് നിലവിൽ കമ്പ്യൂട്ടറിൽ ഉള്ള പതിപ്പിനെ അപ്ഡേറ്റ് ചെയ്യാൻ ചെയ്യാൻ പറ്റുമോ...(റീ ഇൻസ്റ്റാൾചെയ്യുന്നതിനു പകരം)

(jayeshjprakash@yahoo.com)ജയേഷ് ജയപ്രകാശ്https://www.blogger.com/profile/14730337657827240794noreply@blogger.com