tag:blogger.com,1999:blog-4502625033290285133.post7006232242599760169..comments2023-08-16T15:31:20.949+05:30Comments on എന്റുബുണ്ടു: ഇൻസ്റ്റലേഷൻ സമയത്തെ മാന്വൽ പാർട്ടീഷ്യനിങ്.പ്രവീൺ || Praveenhttp://www.blogger.com/profile/13207586414115443521noreply@blogger.comBlogger6125tag:blogger.com,1999:blog-4502625033290285133.post-70227422215612137092012-06-03T22:38:47.739+05:302012-06-03T22:38:47.739+05:30മുകളിൽ പറഞ്ഞ പ്രകാരം ശ്രമിച്ചു....നടന്നില്ല....തുട...മുകളിൽ പറഞ്ഞ പ്രകാരം ശ്രമിച്ചു....നടന്നില്ല....തുടർന്ന് സിനാപ്റ്റിക് പാക്കേജ് മാനേജർ ഇൻസ്റ്റാളി....അതുപയോഗിച്ച് ഗ്നോം ഇൻസ്റ്റാൾ ചെയ്തു....ഗ്നോം വിത്തൗട്ട് സ്പെഷ്യൽ എഫക്ട്സ് ഉപയോഗിച്ചപ്പോൾ പരമ്പരാഗത ഡെസ്ക് ടോപ്പ് ലഭിച്ചു....ഇതിൽ ആപ്ലിക്കേഷൻ പാനൽ മുകളിൽ ആണ്...അത് താഴേക്കാക്കാൻ പറ്റുമോ?.......ഒരു സംശയും കൂടി...ബൂട്ട് ചെയ്ത് വരുമ്പോൾ OS തിരഞ്ഞെടുക്കാൻ സാധിക്കുന്ന സ്ക്രീൻ റസലൂഷൻ മാറ്റാൻ വല്ല വഴിയുമുണ്ടോ?.....അത് തീരെ ചെറിയ അക്ഷരത്തിലാണ് ദൃശ്യമാകുന്നത്....?ജയേഷ് ജയപ്രകാശ്https://www.blogger.com/profile/14730337657827240794noreply@blogger.comtag:blogger.com,1999:blog-4502625033290285133.post-21695580152556912122012-05-29T16:09:46.540+05:302012-05-29T16:09:46.540+05:30അപ്പൊ അതുതന്നെ മുകളിൽ പറഞ്ഞപോലെ ചെയ്താൽ മതി.അപ്പൊ അതുതന്നെ മുകളിൽ പറഞ്ഞപോലെ ചെയ്താൽ മതി.Vssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-4502625033290285133.post-59806363513398659552012-05-29T15:57:35.930+05:302012-05-29T15:57:35.930+05:30അതായത് സുനിലേട്ടാ ...നമ്മുടെ പരമ്പരാഗത ഡെസ്ക്ടോപ്...അതായത് സുനിലേട്ടാ ...നമ്മുടെ പരമ്പരാഗത ഡെസ്ക്ടോപ്പ്ജയേഷ് ജയപ്രകാശ്https://www.blogger.com/profile/14730337657827240794noreply@blogger.comtag:blogger.com,1999:blog-4502625033290285133.post-43057064649962883622012-05-29T11:04:50.443+05:302012-05-29T11:04:50.443+05:30ജയേഷിന് ഗ്നോമാണോ വേണ്ടത്? ടെർമിനൽ തുറന്ന് താഴെക്കാ...ജയേഷിന് ഗ്നോമാണോ വേണ്ടത്? ടെർമിനൽ തുറന്ന് താഴെക്കാണുന്ന കമാൻഡ് കൊടുക്കുക.<br /><br />sudo apt-get install gnome-shell<br /><br />കൂടുതൽ വിവരങ്ങൾ http://www.techlw.com/2012/02/install-gnome-shell-on-ubuntu-1204.htmlVssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-4502625033290285133.post-84483727024642470682012-05-29T10:47:37.809+05:302012-05-29T10:47:37.809+05:30ഉബുണ്ടു 12.04 ഇൻസ്റ്റാൾ ചെയ്തു.....യൂണിറ്റി ഇന്റർഫ...ഉബുണ്ടു 12.04 ഇൻസ്റ്റാൾ ചെയ്തു.....യൂണിറ്റി ഇന്റർഫേസ് മാത്രമേ എനിക്ക് ലഭിക്കുന്നുള്ളൂ....ലോഗിൻ ചെയ്യുമ്പോൾ ഉബുണ്ടു 2D എന്നു തിരഞ്ഞെടുത്താണ് കയറുന്നത് ...എന്നാലും യൂണിറ്റി മാത്രമേ ലഭിക്കുന്നുള്ളൂ..... ഒരു മറുപടി പ്രതീക്ഷിക്കുന്നു....ജയേഷ് ജയപ്രകാശ്https://www.blogger.com/profile/14730337657827240794noreply@blogger.comtag:blogger.com,1999:blog-4502625033290285133.post-64201264510428640522012-05-13T09:49:16.037+05:302012-05-13T09:49:16.037+05:30പിന്നറിയിപ്പ്: ഇവിടെ പരാമർശിക്കുന്ന കാര്യങ്ങൾ ചെയ്...പിന്നറിയിപ്പ്: ഇവിടെ പരാമർശിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത്, ചിലപ്പോൾ, നിങ്ങളുടെ കമ്പ്യുട്ടറിൽ നിന്നും വിലപ്പെട്ട വിവരങ്ങൾ നഷ്ടപ്പെടാൻ കാരണമായേക്കാം. ഇവ ചെയ്യുന്നതിനു മുൻപ് വിലപ്പെട്ട വിവരങ്ങൾ ബാക്കപ്പ് ചെയ്യുക. :)Vssunhttps://www.blogger.com/profile/14208287480047460651noreply@blogger.com