sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.3 -O /usr/share/m17n/ml-mozhi.mim
എന്ന് കമാൻഡ്‌ലൈനിൽ/ടെർമിനലിൽ നൽകി ഐബസ് റീസ്റ്റാർട്ട് ചെയ്യുക. അതിനു ശേഷം ണ്ഠയ്ക്ക് NTha എന്നടിച്ചാൽ മതിയാകും.
പുതിയ പതിപ്പ്
ഇതിന്റെ പുതിയ വെർഷൻ ലഭിക്കുന്നതിനായി
sudo wget http://sites.google.com/site/mozhim17n/mozhi/ml-mozhi.mim.5.1.0.test.4 -O /usr/share/m17n/ml-mozhi.mim
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ